App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യ എൻറെ പ്രണയ വിസ്മയം" എന്ന പുസ്തകം രചിച്ചതാര് ?

Aഡോ. അലക്സാണ്ടർ ജേക്കബ്

Bഅൽഫോൺസ് കണ്ണന്താനം

Cമജീഷ്യൻ ഗോപിനാഥ് മുതുകാട്

Dകൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

Answer:

C. മജീഷ്യൻ ഗോപിനാഥ് മുതുകാട്

Read Explanation:

• അലക്സാണ്ടർ ജേക്കബിൻറെ പുസ്തകം - വ്യത്യസ്തരാകാൻ • അൽഫോൺസ് കണ്ണന്താനം എഴുതിയ പുസ്തകം - ഇന്ത്യ മാറ്റത്തിനൻറെ മുഴക്കം • കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പുസ്തകം - പ്രാക്റ്റിക്കൽ വിസ്‌ഡം • ഗോപിനാഥ് മുതുകാടിൻറെ പുസ്തകം - മാജിക്കൽ മിസ്ററ് ഓഫ് മെമ്മറീസ്


Related Questions:

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?
ഏതുവർഷമാണ് ജൂത താമ്രശാസനം എഴുതപ്പെട്ടത് എന്ന് കരുതുന്നത് ?
കേരളത്തെ പറ്റി പരാമർശിക്കുന്ന ആദ്യത്തെ സംഘകാല കൃതി ഏതാണ് ?
മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?
സുഗതകുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ച കൃതി ഏത്?