App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കേരളത്തിൽ നടന്ന വ്യാപക പരിശോധനയിൽ പഞ്ഞിമിഠായിയിൽ കണ്ടെത്തിയ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു ഏതാണ് ?

Aസോർബേറ്റ്

Bഎറിതോർബിക് ആസിഡ്

Cറോഡമിൻ

Dഡാൻസോൾ

Answer:

C. റോഡമിൻ

Read Explanation:

  • മിഠായിയിൽ നിറം ഉണ്ടാകാൻ വേണ്ടി ആണ് റോഡമിൻ ബി എന്ന ഫുഡ് കളർ ചേർക്കുന്നത് •
  • പരിശോധന നടത്തിയത് - കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ്

Related Questions:

' അസാപ് കേരള ' കിഴിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ അംഗീകൃത ഡ്രോൺ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?
പോലീസ് ,ജയിൽ പരിഷ്കരണ നടപടികൾക്കായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ?
കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
' മൈ ലൈഫ് ആസ് എ കോമ്രെഡ് ' എന്നത് ഏത് കേരള മുൻ മന്ത്രിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ?
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്മാൻ ?