ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി കേരള വനം വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത് ?
Aപുണ്യം പൂങ്കാവനം
Bശരണ പാത
Cഅയ്യൻ
Dശരണ സേതു
Answer:
C. അയ്യൻ
Read Explanation:
• ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളുടെ വിവരങ്ങൾ ഉപെടുത്തിയിരിക്കുന്ന ആപ്പ്
• ആപ്പ് നിർമ്മിച്ചത് - പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ