2023 ഫെബ്രുവരിയിൽ ഗോവയിൽ കടൽത്തീരത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷക്കായി അവതരിപ്പിക്കപ്പെടുന്ന റോബോട്ട് ഏതാണ് ?Aഔറസ്Bമാനവ്Cകെമ്പDമിത്രAnswer: A. ഔറസ് Read Explanation: 2023 ഫെബ്രുവരിയിൽ ഗോവയിൽ കടൽത്തീരത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷക്കായി അവതരിപ്പിക്കപ്പെടുന്ന റോബോട്ട് - ഔറസ് 2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം - മുംബൈ 2023 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി അമിത് ഷാ പോലീസ് സേവനങ്ങൾക്ക് 'പ്രസിഡൻസി കളർ ' സമ്മാനിച്ച സംസ്ഥാനം - ഹരിയാന 2023 ഫെബ്രുവരിയിൽ ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ് തെരുവ് കുട്ടികളെ പഠിപ്പിക്കാൻ 'ബാലസ്നേഹി ' പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം - മഹാരാഷ്ട്ര Read more in App