2023 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റത് ആരാണ് ?Aസുമൻ കുമാരിBസന രാംചന്ദ് ഗുൽവാനിCഅനില ദൽപത്Dറാണാ ഭഗവൻദാസ്Answer: B. സന രാംചന്ദ് ഗുൽവാനി Read Explanation: 2023 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റ വ്യക്തി - സന രാംചന്ദ് ഗുൽവാനി 2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം - മുംബൈ 2023 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി അമിത് ഷാ പോലീസ് സേവനങ്ങൾക്ക് 'പ്രസിഡൻസി കളർ ' സമ്മാനിച്ച സംസ്ഥാനം - ഹരിയാന 2023 ഫെബ്രുവരിയിൽ ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ് Read more in App