സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?Aഫെലിക്‌സ് ഷെസിക്കേഡിBഗുസ്താവോ പെട്രോCനിക്കോസ് ക്രിസ്റ്റൊഡൗലിഡ്സ്Dലുല ഡാ സിൽവAnswer: C. നിക്കോസ് ക്രിസ്റ്റൊഡൗലിഡ്സ് Read Explanation: സൈപ്രസിന്റെ തലസ്ഥാനം - Nicosia മെഡിറ്ററേനിയൻ കടലിലെ ഏറ്റവും വലിയ മൂന്നാമത്തെയും ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെയും ദ്വീപാണ് സൈപ്രസ്. മുൻ വിദേശ കാര്യമന്ത്രിയായിരുന്നു നിക്കോസ് ക്രിസ്റ്റൊഡൗലിഡ്സ്. Read more in App