2023 ഫെബ്രുവരിയിൽ രാജ്യാന്തര ബീച്ച് റൺ ചലഞ്ചിന് വേദിയായത് ?Aതിരുവനന്തപുരംBആലപ്പുഴCഎറണാകുളംDകോഴിക്കോട്Answer: B. ആലപ്പുഴ Read Explanation: 1957 ആഗസ്റ്റ് 17 ന് പഴയ കോട്ടയം, കൊല്ലം ജില്ലകളുടെ ഭാഗങ്ങൾ ചേർത്താണ് ആലപ്പുഴ ജില്ല നിലവിൽ വന്നത്.ആലപ്പുഴ പട്ടണത്തിന്റെ ശില്പി 18-ാം നൂറ്റാണ്ടിലെ രാജാകേശവദാസാണ്. Read more in App