App Logo

No.1 PSC Learning App

1M+ Downloads
2024 മെയ്യിൽ കെഎസ്ഇബിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്

Aദിവ്യ അയ്യർ

Bബിജു പ്രഭാകർ

Cശ്രീറാം വെങ്കിട്ടരാമൻ

Dരാജൻ ഖോബ്രഖടെ

Answer:

B. ബിജു പ്രഭാകർ

Read Explanation:

  • കെഎസ്ഇബി ചെയർമാൻ ആയിരുന്ന രാജൻ ഖോബ്രഗഡെയെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ചു 

Related Questions:

കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടി വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ?
2020 ലെ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2025 ഓഗസ്റ്റിൽ അന്തരിച്ച മുന്‍ എക്‌സൈസ് കമ്മീഷണര്‍?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റി ഏതാണ് ?