2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aകൂടിയാട്ടംBകഥകളിCനങ്യാർകൂത്ത്Dഓട്ടൻതുള്ളൽAnswer: B. കഥകളി Read Explanation: 2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്രയുമായി ബന്ധപ്പെട്ട കലാരൂപം - കഥകളി 2023 മാർച്ചിൽ കാലാവധി പൂർത്തിയായി സ്ഥാനമൊഴിഞ്ഞ മലയാള സർവകലാശാല വൈസ് ചാൻസിലർ - അനിൽ വള്ളത്തോൾ 2023 മാർച്ചിൽ പ്രഥമ സംസ്ഥാന ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ച വ്യക്തി - ചെറുവയൽ രാമൻ 2023 മാർച്ചിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ആയി നിയമിതനായത് - ഡോ. ബി . അശോക് 2023 മാർച്ചിൽ കേരളത്തിന്റെ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത് - കെ . എം . ദിലീപ് Read more in App