App Logo

No.1 PSC Learning App

1M+ Downloads
2023 മെയിൽ ദയാവധം നിയമവിധേയമാക്കിയ രാജ്യം ഏതാണ് ?

Aകോയേഷ്യ

Bപോർച്ചുഗൽ

Cജപ്പാൻ

Dഇൻഡോനേഷ്യ

Answer:

B. പോർച്ചുഗൽ


Related Questions:

2023 ജൂൺ മുതൽ എണ്ണ , പ്രകൃതി വാതക ഉത്പാദനവുമായി ബന്ധപ്പെട്ട കിടക്കുന്ന ബിസിനസുകൾക്ക് ഒഴികെ ബാക്കിയെല്ലാത്തരം വാണിജ്യ വ്യവസായ രംഗങ്ങളിലും ലാഭത്തിന് 9 % കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുന്ന രാജ്യം ഏതാണ് ?
2024 മേയിൽ മിന്നൽ പ്രളയവും തണുത്ത ലാവാ പ്രവാഹവും ബാധിച്ച "അഗം, തനാ ഡതാർ" എന്നീ സ്ഥലങ്ങൾ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
' ഡയറ്റ് ' ഏതു രാജ്യത്തിന്റെ പാർലമെന്റ് ആണ് ?
ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലായ "ഹ്വാസോംഗ് 19" വികസിപ്പിച്ച രാജ്യം ?
2023 ജനുവരിയിൽ ഏഷ്യയിലെ ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തെയും ഹൈഡ്രജൻ പവേർഡ്‌ ട്രെയിൻ നിലവിൽ വരുന്ന രാജ്യം ?