App Logo

No.1 PSC Learning App

1M+ Downloads
2023 റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാമതെത്തിയ സംസ്ഥാനം ?

Aഉത്തരാഖണ്ഡ്

Bകേരളം

Cപഞ്ചാബ്

Dഉത്തർപ്രദേശ്

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

  • 2023 റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാമതെത്തിയ സംസ്ഥാനം - ഉത്തരാഖണ്ഡ്
  • 74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം - നാരീശക്തി
  • 74 -ാം റിപ്പബ്ലിക് ദിന പരേഡിലെ പ്രധാന അതിഥി - ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്
  • ജി -20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ആരംഭിച്ച പുതിയ പ്രചാരണ പദ്ധതി - വിസിറ്റ് ഇന്ത്യ 2023

Related Questions:

നവംബർ 26 സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്ന സംസ്ഥാനം ?
ഹെർമൻ ഗുണ്ടർട്ടിന്റെ ചരിത്ര രേഖകൾ ഡിജിറ്റലാക്കിയ ജർമൻ പ്രൊഫസർ?
The National Authority of Ship Recycling will be set up in which place?
Which state / UT has commenced grievance redressal system named i-grams?
Nur-Sultan is the capital of which country ?