2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി ആയി തെരഞ്ഞെടുത്തത് ?
Aപാർവ്വതി തിരുവോത്ത്
Bമഞ്ജു വാര്യർ
Cകീർത്തി സുരേഷ്
Dവിൻസി അലോഷ്യസ്
Answer:
B. മഞ്ജു വാര്യർ
Read Explanation:
• ആയിഷ, വെള്ളരിപ്പട്ടണം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്
• മികച്ച സ്വഭാവ നടി ആയി തെരഞ്ഞെടുത്തത് - പൗളി വൽസൻ
• മികച്ച ബാലതാരങ്ങൾ ആയി തെരഞ്ഞെടുത്തത് - പി ആത്രേയ, ദേവനന്ദ