• മികച്ച സംസ്ഥാനങ്ങളിൽ രണ്ടാമത് - ഉത്തർപ്രദേശ്
• മൂന്നാമത് - ഗുജറാത്ത്, പുതുച്ചേരി
• മികച്ച പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം - പുല്ലമ്പാറ (തിരുവനന്തപുരം)
• മികച്ച നഗര തദ്ദേശ സ്ഥപനത്തിൽ ഒന്നാം സ്ഥാനം - സൂററ്റ് (ഗുജറാത്ത്)
• മികച്ച ജില്ലകൾ - വിശാഖപട്ടണം (ദക്ഷിണ മേഖല), ഗന്ധേർബൽ , ബന്ദ (ഉത്തരമേഖല), ഇൻഡോർ (പശ്ചിമ മേഖല), ബാലൻഗീർ (പൂർവ്വ മേഖല), ദലായ് (വടക്കു കിഴക്കൻ മേഖല)
• പുരസ്‌കാരങ്ങൾ നൽകുന്നത് - കേന്ദ്ര ജലശക്തി മന്ത്രാലയം