2023 ലെ അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉപദേശക സമിതിയിലെ ഏക ഇന്ത്യൻ പ്രതിനിധി ?Aഷാരൂഖ് ഖാൻBനരേന്ദ്ര മോദിCമുകേഷ് അംബാനിDരത്തൻ ടാറ്റAnswer: C. മുകേഷ് അംബാനി Read Explanation: യു .എ ഇ യിൽ 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്Read more in App