സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായവ കണ്ടെത്തുക:
- വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
- ജെയിംസ് എറിക് ഡ്രമണ്ട് ആയിരുന്നു സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ
- പാബ്ലോ ഡി അസ്കറേറ്റ് ആയിരുന്നു സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ
- ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം
A4 മാത്രം
B3 മാത്രം
C2, 3 എന്നിവ
D1, 3 എന്നിവ