2023 ലെ ഇന്ത്യ-മലേഷ്യ സംയുക്ത സൈനിക അഭ്യാസമായ ഹരിമൗ ശക്തിയുടെ നാലാമത് പതിപ്പിന് വേദി ആകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?AഹരിയാനBആസാംCമേഘാലയDരാജസ്ഥാൻAnswer: C. മേഘാലയ Read Explanation: • മലേഷ്യൻ ആർമിയുടെ അഞ്ചാം റോയൽ ബറ്റാലിയനും ഇന്ത്യൻ ആർമിയുടെ രജപുത് റെജിമെൻറ്റും ആണ് സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്Read more in App