App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം ഏത് ?

Aകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Bകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Cകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Dതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Answer:

D. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്കാരത്തിൽ ഗ്രീൻ ലീഫ് വിഭാഗത്തിൽ ഗോൾഡ് അവാർഡ് ആണ് തിരുവനന്തപുരം നേടിയത്


Related Questions:

ലോകത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് സ്ഥാപിക്കുന്ന വിമാനത്താവളം ഏത് ?
പ്രളയ പ്രതിസന്ധി നേരിടാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ?
തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം ഇന്ത്യയിൽ നിലവിൽ വന്ന എത്രമത് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ?
ഐക്യ രാഷ്ട്ര സംഘടനയുടെ "ചാംബ്യൻസ് ഓഫ് ഏർത്ത് "പുരസ്‌കാരത്തിന് അർഹമായ വിമാനത്താവളം ?
ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം.