തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം ഇന്ത്യയിൽ നിലവിൽ വന്ന എത്രമത് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ?A4B5C6D9Answer: B. 5 Read Explanation: കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളംതിരുവനന്തപുരത്ത് വിമാനത്താവളം സ്ഥാപിച്ചത് - 1932 വിമാനത്താവളം അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തിയത് - 1991 ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം - തിരുവനന്തപുരം തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം എയർപോർട്ട് അതോറിറ്റിയുടെ പക്കൽ നിന്ന് 50 വർഷത്തേയ്ക്ക് നടത്തിപ്പ് അവകാശം ഏറ്റെടുത്ത കമ്പനി - അദാനി ഗ്രൂപ്പ് Read more in App