App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഐ.സി.സി. ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്‌ടേലിയയും തമ്മിൽ മത്സരിച്ചത് ഏത് സ്റ്റേഡിയത്തിൽ വച്ചാണ് ?

Aമെൽബൺ

Bസിഡ്നി

Cഓവൽ

Dലോർഡ്‌സ്

Answer:

C. ഓവൽ

Read Explanation:

  • ..2023 ലെ ഐ.സി.സി. ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മത്സരിച്ചത് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ വെച്ചാണ്.

  • 2023 ജൂൺ 7 മുതൽ 11 വരെയായിരുന്നു മത്സരം നടന്നത്.

  • മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചു.


Related Questions:

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023-ലെ ICC ഏകദിന ലോകകപ്പ് സമയത്ത് സച്ചിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്നത് ഏത് സ്റ്റേഡിയത്തിലാണ് ?
ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ?
പിഎ സാങ്മ സ്റ്റേഡിയം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ?
കൃഷ്ണഗിരി കിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏതു ജില്ലയിലാണ്?
കൊച്ചിയിലെ ' കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ' ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?