Challenger App

No.1 PSC Learning App

1M+ Downloads
2023 -ലെ കാക്കനാടൻ പുരസ്കാരത്തിന് അർഹനായത് ആര് ?

Aസച്ചിദാനന്ദൻ

Bകെ.വി മോഹൻകുമാർ

Cബെന്യാമിൻ

Dസി രാധാകൃഷ്ണൻ

Answer:

B. കെ.വി മോഹൻകുമാർ

Read Explanation:

• പുരസ്കാരത്തിന് അർഹമായ കൃതി - സമ്പൂർണ്ണ കഥകൾ


Related Questions:

വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ 2023 ലെ മികവിൻറെ അംഗീകാരം ലഭിച്ച കേരളത്തിലെ ചികിത്സാകേന്ദ്രം ഏത് ?
2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?
പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ :
In which year did Jyotiba Phule open a school for girls which was the first girls school ever in the country?
2023 ലെ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ?