Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ 2023 ലെ മികവിൻറെ അംഗീകാരം ലഭിച്ച കേരളത്തിലെ ചികിത്സാകേന്ദ്രം ഏത് ?

Aആലുവ ജില്ലാ ആശുപത്രി ഹീമോഫീലിയ ചികിത്സാ കേന്ദ്രം

Bകോഴിക്കോട് ജില്ലാ ആശുപത്രി ഹീമോഫീലിയ ചികിത്സാ കേന്ദ്രം

Cതൃശ്ശൂർ ജില്ലാ ആശുപത്രി ഹീമോഫീലിയ ചികിത്സാ കേന്ദ്രം

Dതിരുവനന്തപുരം ജില്ലാ ആശുപത്രി ഹീമോഫീലിയ ചികിത്സാ കേന്ദ്രം

Answer:

A. ആലുവ ജില്ലാ ആശുപത്രി ഹീമോഫീലിയ ചികിത്സാ കേന്ദ്രം

Read Explanation:

• ലോക ഹീമോഫീലിയ ഫെഡറേഷൻറെ വേൾഡ് ബ്ലീഡിങ് ഡിസോർഡേഴ്‌സ് രജിസ്ട്രി ഡേറ്റാബേസിൽ രോഗികളെ കുറിച്ചുള്ള വിവരങ്ങൾ പരിപാലിച്ചതിനാണ് അവാർഡ് ലഭിച്ചത് • 2021, 2022 വർഷങ്ങളിൽ ആലുവ ജില്ലാ ആശുപത്രി ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്


Related Questions:

പ്രഥമ വി ടി ഭട്ടത്തിരിപ്പാട് സ്മാരക നാടക പുരസ്‌കാര ജേതാവ് ?
ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും ആയി 1993ൽ പ്രവർത്തനമാരംഭിച്ച കേരള സർക്കാർ സ്ഥാപനം ഏത്?
2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ
' അർത്ഥശാസ്ത്രം ' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
2024 ഫെബ്രുവരിയിൽ ഫ്രാൻസിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ "നൈറ്റ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ" പുരസ്‌കാരം ലഭിച്ച മലയാളി വനിത ആര് ?