App Logo

No.1 PSC Learning App

1M+ Downloads
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഇ വി രാമകൃഷ്ണൻറെ ഗ്രന്ഥം ഏത് ?

Aമലയാള നോവലിൻറെ ദേശകാലങ്ങൾ

Bമലയാള കവിത ആധുനികതയും പാരമ്പര്യവും

Cമലയാള ചെറുകഥയിലെ പെൺപെരുമ

Dഅക്ഷരവും ആധുനികതയും

Answer:

A. മലയാള നോവലിൻറെ ദേശകാലങ്ങൾ

Read Explanation:

• 2018 ലെ ഓടക്കുഴൽ പുരസ്‌കാരം നേടിയതും മലയാള നോവലിൻറെ ദേശകാലങ്ങൾ എന്ന നിരൂപണ ഗ്രന്ഥത്തിനാണ്


Related Questions:

"The Hill of Enchantment" എന്ന കൃതി എഴുതിയത് ആര് ?
Author of the book 'After the First Three Minutes'
കേരളസിംഹം എന്ന നോവൽ രചിച്ചത് ആര്?
അമോഘവർഷൻ "കവിരാജമാർഗം" ഏത് ഭാഷയിലാണ് എഴുതിയത് ?
"ദി കുക്കിങ് ഓഫ് ബുക്‌സ് : എ ലിറ്ററസി മെമ്മറി" എന്ന കൃതിയുടെ കർത്താവ് ആര് ?