2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായത് ആര് ?Aകെ മോഹൻകുമാർBകുരീപ്പുഴ ശ്രീകുമാർCഇ വി രാമകൃഷ്ണൻDടി പദ്മനാഭൻAnswer: C. ഇ വി രാമകൃഷ്ണൻ Read Explanation: • കവിയും നിരൂപകനും ആണ് ഇ വി രാമകൃഷ്ണൻ • പുരസ്‌കാരത്തിന് അർഹമായ ഗ്രന്ഥം - മലയാള നോവലിൻറെ ദേശകാലങ്ങൾ • പുരസ്കാരത്തുക - 1 ലക്ഷം രൂപRead more in App