App Logo

No.1 PSC Learning App

1M+ Downloads
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം(കന്നഡ വിഭാഗം) നേടിയ "മലയാളി കഥഗൊളു" എന്ന കൃതി എഴുതിയത് ആര് ?

Aപി കെ രാധാമണി

Bടി പി രാജീവൻ

Cഇന്ദിര സദാനന്ദൻ

Dകെ കെ ഗംഗാധരൻ

Answer:

D. കെ കെ ഗംഗാധരൻ

Read Explanation:

• ഇരുപതോളം മലയാളം ചെറുകഥകൾ കന്നഡയിലേക്ക് വർത്തനം ചെയ്ത സമാഹാരം ആണ് മലയാളി കഥഗൊളു • പുരസ്കാര തുക - 50000 രൂപ


Related Questions:

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത് ?
ഏത് സംസ്ഥാനത്തെ സർക്കാർ ആണ് കബീർ സമ്മാനം നൽകുന്നത്?
താഴെ പറയുന്നവരിൽ 2024 ലെ പത്മ ഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളികൾ ആരൊക്കെയാണ് ?
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച പരിഭാഷാ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022 -23 മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുത്തത് ?