App Logo

No.1 PSC Learning App

1M+ Downloads
2023 ലെ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്നാട്

Cഗോവ

Dമഹാരാഷ്ട

Answer:

A. കേരളം

Read Explanation:

• അവാർഡ് ലഭിക്കാൻ കാരണമായ പദ്ധതി - കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി • കാഴ്ച പരിമിതരക്കായി ലഭ്യമാക്കിയ സേവനങ്ങൾക്ക് പ്രത്യേക പുരസ്കാരവും ലഭിച്ചു


Related Questions:

2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് ?
പശ്ചിമ ബംഗാൾ ഗവർണറുടെ കാർഷികമേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ഗവർണേഴ്‌സ് അവാർഡ് ഫോർ എക്‌സലൻസ് ലഭിച്ചത് ആർക്ക് ?
The Missionaries of Charity is a Catholic religious congregation established in ________ by Mother Teresa?
ഭാരത് ഭവൻ വിവർത്തക രത്നം എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ?
വി ടി ഭട്ടതിരിപ്പാട് സ്മാരക സമിതി നൽകുന്ന 2024 ലെ വി ടി പുരസ്‌കാരത്തിന് അർഹനായത് ആര് ?