2023 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ സമിതിയുടെ ചെയർമാൻ ?Aസുധീർ മിശ്രBമണിരത്നംCസയ്യിദ് അക്തർ മിർസDഅനുരാഗ് കശ്യപ്Answer: A. സുധീർ മിശ്ര Read Explanation: • ഹിന്ദി സിനിമ സംവിധായകനും തിരക്കഥാകൃത്തുമാണ് സുധീർ മിശ്ര • 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ ജൂറി ചെയർമാൻ - ഗൗതം ഘോഷ്Read more in App