2023 ലെ ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aഷാജി എൻ കരുൺ
Bടി വി ചന്ദ്രൻ
Cകെ പി കുമാരൻ
Dപി ജയചന്ദ്രൻ
Answer:
A. ഷാജി എൻ കരുൺ
Read Explanation:
• പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് ഷാജി എൻ കരുൺ
• മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് ജെ സി ഡാനിയൽ പുരസ്‌കാരം
• പുരസ്‌കാര തുക - 5 ലക്ഷം രൂപ
• 2022 ലെ പുരസ്‌കാര ജേതാവ് - ടി വി ചന്ദ്രൻ