2023 ലെ ജെസിബി സാഹിത്യ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
Aപെരുമാൾ മുരുകൻ
Bസൽമാൻ റുഷ്ദി
Cവിവേക് അഗ്നിഹോത്രി
Dബെന്യാമിൻ
Answer:
A. പെരുമാൾ മുരുകൻ
Read Explanation:
• പ്രശസ്ത തമിഴ് എഴുത്തുകാരൻ ആണ് പെരുമാൾ മുരുകൻ
• തമിഴ് പുസ്തകമായ "ആലണ്ട പാച്ചിയുടെ" ഇംഗ്ലീഷ് വിവർത്തനം ആയ "ഫയർ ബേഡിനാണ്" പുരസ്കാരം ലഭിച്ചത്
• പുസ്തകം വിവർത്തനം ചെയ്തത് - ജനനി കണ്ണൻ
• പുരസ്കാരത്തുക - 25 ലക്ഷം രൂപ