Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകെ സച്ചിദാനന്ദൻ

Bഎം എൻ കാരശേരി

Cഎം കെ സാനു

Dടി ഡി രാമകൃഷ്ണൻ

Answer:

B. എം എൻ കാരശേരി

Read Explanation:

• പുരസ്‌കാരം നൽകുന്നത് - തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി • പുരസ്‌കാര തുക - 10001 രൂപ • ബഷീർ 'അമ്മ മലയാളം പുരസ്‌കാരത്തിന് അർഹയായത് - കെ എ ബീന


Related Questions:

2024 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹമായ കെ അരവിന്ദാക്ഷൻ്റെ കൃതി ഏത് ?

എഴുത്തച്ഛൻ പുരസ്കാരത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം
  2. 1993 ലാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്.  
  3. സമ്മാനത്തുക 2  ലക്ഷം രൂപ ആണ് .
    2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?
    2020ലെ ചെമ്പൈ യുവ സംഗീതജ്ഞ പുരസ്കാരം നേടിയത്?
    2022ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത് ?