Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹമായ കെ അരവിന്ദാക്ഷൻ്റെ കൃതി ഏത് ?

Aകരിമ്പൻ

Bമലബാർ കലാപങ്ങളുടെ കണ്ണാടികൾ

Cചന്ദ്രനോപുരം

Dഗോപ

Answer:

D. ഗോപ

Read Explanation:

• പുരസ്‌കാരം നൽകുന്നത് - ഗുരുവായൂരപ്പൻ ട്രസ്സ് • പുരസ്‌കാര തുക - 30000 രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - പി എൻ ഗോപീകൃഷ്ണൻ (കൃതി - കവിത മാംസഭോജിയാണ്)


Related Questions:

2023ലെ 38 ആമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം നേടിയത് ആര് ?
പതിനാലാമത്(2024) സഞ്ജയൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?

2023 ജനുവരിയിൽ കേരള ലളിതകല അക്കാദമി ഫെലോഷിപ്പിന് അർഹരായത് ആരൊക്കെയാണ് ?

  1. പ്രഭാവതി മേപ്പയിൽ
  2. ഷിബു നടേശൻ
  3. കെ എസ് രാധാകൃഷ്ണൻ
  4. ജി രഘു
    2023 ലെ പത്മരാജൻ സ്മാരക പുരസ്‌കാരത്തിൽ മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരത്തിന് അർഹനായത് ആര് ?
    2022 ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിനർഹമായ ' കാടിന് നടുക്കൊരു മരം ' എന്ന ചെറുകഥ സമാഹാരം രചിച്ചത് ആരാണ് ?