Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ മികച്ച നടനുള്ള ഓസ്‌കാർ അവാർഡ് നേടിയതാര് ?

Aബ്രെണ്ടൻ ഫ്രെസെർ

Bറാമി മാലെക്

Cക്രിസ്ത്യൻ ബെയ്ൽ

Dബ്രാഡ്‌ലി കൂപ്പർ

Answer:

A. ബ്രെണ്ടൻ ഫ്രെസെർ


Related Questions:

2013-ലെ സരസ്വതി സമ്മാൻ പുരസ്കാരം നേടിയതാര്?
2013 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം കരസ്ഥമാക്കിയതാര് ?
2013 -ലെ മികച്ച നടനുള്ള ഭരത് അവാർഡ് ജേതാവ് :
2014-ൽ ഓസ്കാർ പുരസ്കാരത്തിന് അർഹത നേടിയ മികച്ച ചിത്രം ഏത്?
2013 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്തസിനിമ :