2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റോഡ് അപകടങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്ന സംസ്ഥാനം ഏത് ?AകേരളംBമഹാരാഷ്ട്രCതമിഴ്‌നാട്Dമധ്യപ്രദേശ്Answer: C. തമിഴ്‌നാട് Read Explanation: • റിപ്പോർട്ട് പ്രകാരം റോഡ് അപകടങ്ങളിൽ രണ്ടാം സ്ഥാനം - മധ്യപ്രദേശ് • മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കേരളംRead more in App