2023 ലെ വയലാർ അവാർഡ് നേടിയ "ജീവിതം ഒരു പെൻഡുലം" എന്ന കൃതി രചിച്ചത് ആര് ?
Aശ്രീകുമാരൻ തമ്പി
Bബെന്യാമിൻ
Cഎസ് ഹരീഷ്
Dകെ ആർ മീര
Answer:
A. ശ്രീകുമാരൻ തമ്പി
Read Explanation:
• 2023-ലെ നാൽപത്തിയേഴാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് ലഭിച്ചത്.
• 2022 ലെ വയലാർ അവാർഡ് ലഭിച്ചത് - എസ് ഹരീഷ്
• എസ് ഹരീഷിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി - മീശ