2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നേടിക്കൊടുത്ത കൃതി ?Aമാന്തളിരിലെ കമ്മ്യുണിസ്റ്റ് വർഷങ്ങൾBജീവിതം ഒരു പെൻഡുലംCപ്രാണവായുDമീശAnswer: B. ജീവിതം ഒരു പെൻഡുലം Read Explanation: • 2023-ലെ നാൽപത്തിയേഴാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് ലഭിച്ചത്. • 2022 ലെ വയലാർ അവാർഡ് ലഭിച്ചത് - എസ് ഹരീഷ് (കൃതി -മീശ)Read more in App