Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?

Aസ്വിറ്റ്‌സർലൻഡ്

Bസ്വീഡൻ

Cയുഎസ്എ

Dബ്രിട്ടൺ

Answer:

A. സ്വിറ്റ്‌സർലൻഡ്

Read Explanation:

• പട്ടികയിൽ രണ്ടാം സ്ഥാനം - സ്വീഡൻ • മൂന്നാം സ്ഥാനം - യുഎസ്എ • നാലാം സ്ഥാനം - ബ്രിട്ടൺ


Related Questions:

നീതി ആയോഗിന്റെ പ്രഥമ ഊർജ്ജ-കാലാവസ്ഥ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ?
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ അവസാന സ്ഥാനത്തുള്ള രാജ്യം ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ കേരളം എത്രാമതാണ് ?
അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?
When was the first Human Development Report published by the UNDP?