Challenger App

No.1 PSC Learning App

1M+ Downloads
2023ലെ റസ്പിരർ ലിവിങ് സയൻസിൻറെ വായു നിലവാര റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള നഗരം ഏത് ?

Aപാറ്റ്ന

Bഡൽഹി

Cമുംബൈ

Dമീററ്റ്

Answer:

B. ഡൽഹി

Read Explanation:

• റിപ്പോർട്ടിൽ വായു മലിനീകരണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് - പാറ്റ്ന (ബീഹാർ) • റിപ്പോർട്ടിൽ പരാമർശിക്കുന്ന ഗുരുതരമായ മലിനീകരണത്തിലൂടെ കടന്നുപോകുന്ന നഗരം - മുംബൈ


Related Questions:

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം ഏത് ?
നീതി ആയോഗിന്റെ പ്രഥമ ഊർജ്ജ-കാലാവസ്ഥ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ?
യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (UNDP) മാനവ വികസന സൂചിക - 2022 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ?
2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ദുർബലമായ (പട്ടികയിൽ ഏറ്റവും പിന്നിൽ) പാസ്സ്‌പോർട്ട് ഉള്ള രാജ്യം ഏത് ?