Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്കു?

Aശ്രീകുമാരൻ തമ്പി

Bപ്രഭ വർമ്മ

Cഇ.വി.രാമകൃഷ്ണൻ

Dഇ.വി.രാമകൃഷ്ണൻ

Answer:

B. പ്രഭ വർമ്മ

Read Explanation:

2023 ലെ സരസ്വതി സമ്മാൻ ലഭിച്ചത്പ്രഭ വർമ്മക്കാണ് .


Related Questions:

മൂന്ന് തവണ ഒളിമ്പിക്സിന് വേദിയായ നഗരം ഏതാണ് ?
വനിതകളുടെ 100 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ലോക ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണുള്ളത് ?
ലോക ടെന്നീസിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിരിക്കെ 25-മത് വയസ്സിൽ വിരമിച്ച ഓസ്‌ട്രേലിയൻ കായിക താരം ?
ഒളിംപിക്സ് പതാക രൂപകൽപ്പന ചെയ്തത് ആരാണ് ?
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ ?