Challenger App

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ ?

Aരോഹിത് ശർമ്മ

Bസ്റ്റീവ് സ്മിത്ത്

Cബ്രയാൻ ലാറ

Dക്രിസ് ഗെയിൽ

Answer:

C. ബ്രയാൻ ലാറ

Read Explanation:

  • അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയിട്ടുള്ളത് വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറയാണ്.
  • 400 റൺസാണ് ബ്രയാൻ ലാറയുടെ റെക്കോർഡ്.
  • ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറും ബ്രയാൻ ലാറയുടെ പേരിലാണ്.
  • 1994-ൽ എഡ്ഗ്ബ്സ്റ്റണിൽ ലാറ വാർക്ക്ഷെയറിനെതിരെ(Warwickshire) നേടിയ 501റൺസാണ് ലാറയുടെ റെക്കോർഡ്.

Related Questions:

2020 -ലെ ഒളിമ്പിക്സ് നടക്കുന്നത് ലോകത്തിലെ ഏത് പ്രസിദ്ധ നഗരത്തിലാണ് ?
2024 യൂറോ കപ്പ് വേദി എവിടെയാണ് ?
2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?
2025-ലെ ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റ് ജേതാക്കൾ ?
ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീമിൽ നിന്ന് മെഡൽ നേടിയ താരം ?