2023 ലെ സിംഗപ്പൂരിൻറെ ഏറ്റവും ഉയർന്ന കലാ പുരസ്‌കാരമായ "കൾച്ചറൽ മെഡലിയൻ പുരസ്‌കാരം" നേടിയ ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര് ?
Aഭാരതി മുഖർജി
Bചിത്ര ബാനർജി
Cമീരാ ചന്ദ്
Dജെന്നി ഭട്ട്
Answer:
C. മീരാ ചന്ദ്
Read Explanation:
• പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് ആണ് മീരാ ചന്ദ്
• പുരസ്‌കാര തുക - 80000 സിംഗപ്പൂർ ഡോളർ
• സിംഗപ്പൂരിൻറെ കലാ സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്കാരം