2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ മികച്ച പുരുഷ പരിശീലകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
Aപെപ് ഗാർഡിയോള
Bഎഡേഴ്‌സൺ
Cസാവി
Dലൂസിയാനോ സ്പല്ലെറ്റ്
Answer:
A. പെപ് ഗാർഡിയോള
Read Explanation:
• മികച്ച വനിതാ പരിശീലക ആയി തെരഞ്ഞെടുത്തത് - സെറീന വെഗ്മാൻ
• മികച്ച പുരുഷ ഗോൾകീപ്പർ - എഡേഴ്‌സൺ (ബ്രസ്സീൽ)
• മികച്ച വനിതാ ഗോൾകീപ്പർ - മേരി ഏർപ്സ് (ഇംഗ്ലണ്ട്)