Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്ര ഗവേഷണ രംഗത്തെ മികവിന് നൽകുന്ന ജി ഡി ബിർള പുരസ്‌കാരം 2024 ൽ ലഭിച്ച മലയാളി ആര് ?

Aഎസ് സുരേഷ് ബാബു

Bജെ ദേവിക

Cസുബി ജേക്കബ് ജോർജ്ജ്

Dബെന്നി കുര്യാക്കോസ്

Answer:

C. സുബി ജേക്കബ് ജോർജ്ജ്

Read Explanation:

• സുപ്രാ മോളിക്യൂലാർ കെമിസ്ട്രിയിലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത് • പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ • പുരസ്‌കാര തുക - 5 ലക്ഷം രൂപ • 2003 ൽ താണു പത്മനാഭന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ഗവേഷകന് ഈ പുരസ്‌കാരം ലഭിക്കുന്നത്


Related Questions:

2019ലെ ജ്ഞാനപീഠം പുരസ്കാര ജേതാവ് ?
സ്പോർട്സ് ജേർണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകുന്ന SJFI മെഡൽ നേടിയ മുൻ ഇന്ത്യൻ ക്രിക്കറ്റർ ആരാണ് ?
2025 ജൂണിൽ ദുരന്തനിവാരണ മേഖലയിലെ സംഭാവനകൾക്ക് യുഎൻ നൽകുന്ന സസാക്കാവാ പുരസ്കാരം ലഭിച്ചത്
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്ത വ്യക്തി ആര് ?
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഗ്രാമപഞ്ചായത്ത് ഏത് ?