App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മികച്ച വനിതാ താരത്തിന് നൽകുന്ന ബൽബീർ സിംഗ് അവാർഡ് നേടിയത് ആര് ?

Aഗുർജിത് കൗർ

Bസലിമ ടെറ്റെ

Cമുംതാസ് ഖാൻ

Dനേഹാ ഗോയൽ

Answer:

B. സലിമ ടെറ്റെ

Read Explanation:

• ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ മിഡ്‌ഫീൽഡർ ആണ് സലിമ ടെറ്റെ • പുരസ്കാരത്തുക - 25 ലക്ഷം രൂപ • 2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മികച്ച പുരുഷ താരത്തിന് നൽകുന്ന ബൽബീർ സിംഗ് ട്രോഫിക്ക് അർഹനായത് - ഹാർദിക് സിംഗ് • മികച്ച ഗോൾ കീപ്പർക്കുള്ള ബൽജിത് സിംഗ് പുരസ്‌കാരം നേടിയത് - പി ആർ ശ്രീജേഷ് (പുരസ്കാരത്തുക - 5 ലക്ഷം രൂപ) • മേജർ ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത് - അശോക് കുമാർ (പുരസ്കാരത്തുക - 30 ലക്ഷം രൂപ)


Related Questions:

"താൻസെൻ സമ്മാനം' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദ്യാഭ്യാസ ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ ?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022 -23 മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുത്തത് ?
2019-ലെ സരസ്വതി സമ്മാൻ പുരസ്കാരം കരസ്ഥമാക്കിയതാര് ?
"ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ" എന്ന പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച രാജ്യം ഏത് ?