App Logo

No.1 PSC Learning App

1M+ Downloads
2023 ലോക ജലദിന സന്ദേശം എന്താണ് ?

AValuing Water

BGroundwater : making the invisible visible

CAccelerating the change to solve the water and sanitation crisis

DWater and Climate Change

Answer:

C. Accelerating the change to solve the water and sanitation crisis

Read Explanation:

  • ലോക ജലദിനം - മാർച്ച് 22
  • 2024 ലെ ലോക ജലദിന പ്രമേയം - Water for Peace
  • 2023 ലെ ലോക ജലദിന പ്രമേയം - Accelerating the change to solve the water and sanitation crisis
  • 2022 ലെ ലോക ജലദിന പ്രമേയം - Groundwater : Making the Invisible Visible
  • ലോക കാലാവസ്ഥാ ദിനം - മാർച്ച് 23
  • ലോക ക്ഷയരോഗ ദിനം - മാർച്ച് 24

Related Questions:

2024 ലെ ലോക വൃക്ക ദിനമായി ആചരിക്കുന്നത് എന്ന് ?
2023 ലെ ലോക ഭക്ഷ്യ ദിനാചരണത്തിൻറെ പ്രമേയം എന്ത് ?
അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?
2021ലെ ലോക സമുദ്രാദിനാചാരണ പ്രമേയം ?
അന്താരാഷ്ട്ര ബാലികാ ദിനം ?