App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ കുട്ടിക്ക് പേരിടുന്നതിനായി "പേരൻട്സ് പാട്രിയ" എന്ന സവിശേഷ അധികാരം ഉപയോഗിച്ച ഹൈക്കോടതി ഏത് ?

Aബോംബെ ഹൈക്കോടതി

Bമദ്രാസ് ഹൈക്കോടതി

Cകേരളാ ഹൈക്കോടതി

Dകൊൽക്കത്ത ഹൈക്കോടതി

Answer:

C. കേരളാ ഹൈക്കോടതി

Read Explanation:

• പ്രായപൂർത്തി ആകാത്തതോ അല്ലെങ്കിൽ ഏതെങ്കിലും വൈകല്യങ്ങൾ അനുഭവിക്കുന്നവരുടെയോ സംരക്ഷണം സംസ്ഥാനത്തിനോ ഹൈകോടതിക്കോ ഏറ്റെടുക്കാനുള്ള അധികാരം "പേരെൻട്സ് പാട്രിയയിൽ" ഉൾപ്പെടുന്നു • പേരെൻട്സ് പാട്രിയയുടെ അർത്ഥം - രാഷ്ട്രത്തിൻറെ രക്ഷിതാവ്


Related Questions:

ചുവടെ കൊടുത്തതിൽ ഏത് നിയമപ്രകാരമാണ് ഡൽഹി ഫെഡറൽ കോടതി സ്ഥാപിതമായത് ?
ലോക്പാൽ ബില്ല് പാസ്സാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി ആരാണ് ?
Commission for Protection of Child Rights Act, 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി.ഈ നിയമം നിലവിൽ വന്നത്?
ശാരദ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്?
പബ്ലിക് സെർവന്റ് കൈക്കൂലി വാങ്ങുന്നതിനുള്ള ശിക്ഷ?