Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച ബാങ്ക് ഏത് ?

Aയൂണിയൻ ബാങ്ക്

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cബാങ്ക് ഓഫ് ബറോഡ

Dസിറ്റി യൂണിയൻ ബാങ്ക്

Answer:

B. പഞ്ചാബ് നാഷണൽ ബാങ്ക്

Read Explanation:

• പി എൻ ബി ഡിജിറ്റൽ റുപ്പി ആപ്പ് വഴിയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്


Related Questions:

What innovative banking feature was first introduced by SBI in India?
കേരളത്തിൽ ആദ്യമായി ATM സംവിധാനം ആരംഭിച്ച ബാങ്ക്
വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് ഏത് ?
Battery powered interactive payment card ആദ്യമായി അവതരിപ്പിച്ച ബാങ്ക് ഏത് ?
കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം ?