App Logo

No.1 PSC Learning App

1M+ Downloads
2023 ൽ തുർക്കിയിൽ നടന്ന ട്രാൻസ് അനറ്റോലിയ ബൈക്ക് റാലിയിൽ കിരീടം നേടിയ മലയാളി താരം ആര് ?

Aരാജ് ദത്ത്

Bഹാരിത്ത് നോഹ

Cഅർമാൻ ഇബ്രാഹിം

Dസി എസ് സന്തോഷ്

Answer:

B. ഹാരിത്ത് നോഹ

Read Explanation:

• ട്രാൻസ് അനറ്റോലിയ ബൈക്ക് റാലിയിൽ 450 സി സിയിൽ താഴെ ഉള്ള ബി1 ക്ലാസ് മത്സരത്തിലാണ് ഹാരിത്ത് നോഹ വിജയിച്ചത്


Related Questions:

ICC പ്രഖ്യാപിച്ച 2024 ലെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരം ആര് ?

  1. സ്‌മൃതി മന്ഥാന
  2. റിച്ചാ ഘോഷ്
  3. ജെമീമ റോഡ്രിഗസ്
  4. ദീപ്തി ശർമ്മ
  5. ഷെഫാലി വർമ്മ
    കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
    2025 ലെ പ്രാഗ് ചെസ് മാസ്റ്റേഴ്‌സ് ടൂർണമെൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആര് ?
    2024 ലെ ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൻറെ നായകൻ ആര് ?
    2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "10000 മീറ്റർ നടത്തത്തിൽ" വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?