App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ നടന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തിയ റോഡ് ഷോയും സൈക്ലത്തോണും ഏത് പേരിൽ അറിയപ്പെടുന്നു ?

Aകേരള റൺ

Bകേരള സ്പോർട്സ് ടൂർ

Cകായിക വഴിയിൽ

Dടൂർ ഡി കേരള

Answer:

D. ടൂർ ഡി കേരള

Read Explanation:

• അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ - കെ വാക്ക് • അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന നഗരം - തിരുവനന്തപുരം


Related Questions:

2024 ഒളിംപിക്സ് ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
2024 ലെ ഡാക്കർ ബൈക്ക് റാലിയിൽ "റാലി ജിപി" വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ബൈക്ക് റേസിംഗ് ടീം ഏത് ?
സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
2023-ലെ ദേശീയ സ്കൂൾ കായികമേളയുടെ വേദി അല്ലാത്തത് ഏത് ?
പ്രഥമ അന്താരാഷ്ട്ര ഒളിമ്പിക്‌സ് റിസർച്ച് കോൺഫറൻസ് നടന്നത് ഏത് സംസ്ഥാനത്താണ് ?