Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ നടന്ന പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടിയുടെ വേദി എവിടെ ?

Aകേപ്പ്ടൗൺ - സൗത്ത് ആഫ്രിക്ക

Bനെയ്റോബി - കെനിയ

Cകെയ്റോ - ഈജിപ്ത്

Dമോൺറോവിയ - ലൈബീരിയ

Answer:

B. നെയ്റോബി - കെനിയ

Read Explanation:

• നെയ്റോബിയിലെ "കെനിയേട്ടാ ഇൻറർനാഷണൽ കൺവെൻഷൻ സെൻറ്റർൽ" ആണ് ഉച്ചകോടി നടന്നത് • കെനിയയുടെ തലസ്ഥാനം - നെയ്റോബി


Related Questions:

Under whom recommendations the UN General Assembly suspends the UN membership?
G20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന മാനിഫെസ്റ്റോ ഏത് ?
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സംഘടന ഏത് ?
യു എൻ ബഹിരാകാശകാര്യ ഓഫീസിന്റെ പുതിയ മേധാവിയായി നിയമിതയായത് ആര്?