2023 ൽ നടന്ന മൂന്നാമത് "ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ" വേദി എവിടെ ?AമുംബൈBകൊൽക്കത്തCന്യൂഡൽഹിDവിശാഖപട്ടണംAnswer: C. ന്യൂഡൽഹി Read Explanation: • 2016 ലെ ആദ്യ ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി നടന്നത് - മുംബൈ. • 2021 ൽ ആണ് രണ്ടാമത് ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി വിർച്ച്വൽ ആയിട്ടാണ് നടത്തിയത്Read more in App