App Logo

No.1 PSC Learning App

1M+ Downloads
2023 ൽ വൈദ്യശാസ്ത്ര നൊബേലിന് അർഹരായ ശാസ്ത്രജ്ഞൻ.

Aഫെറൻ ക്രൗസ്

Bപിയറി ആഗോസ്റ്റീനി

Cലൂയി ഇ ബ്രസ്

Dഡ്രൂ വെയ്‌സ്മാൻ

Answer:

D. ഡ്രൂ വെയ്‌സ്മാൻ

Read Explanation:

  • 2023 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബെൽ പുരസ്കാരം നേടിയത്

    - കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രു വെയ്സ്മാൻ (യു എസ് എ)

  • കോവിഡിനെതിരെ എം അർ എൻ എ വാക്സിനുകൾ വികസിപ്പിക്കാൻ പ്രാപ്തമാക്കിയ "ന്യൂക്ലിയോസൈഡ് ബേസ്" പരിഷ്കരണത്തെ കുറിച്ചുള്ള കണ്ടെത്തൽ
  • കോവിഡിനെതിരെ എംആർ എൻ എ വാക്സിനുകൾ വികസിപ്പിക്കുന്നതിന് സഹായിച്ചതിനാണ് പുരസ്കാരം ലഭിച്ചത് •
  • 2023 ലെ കെമിസ്ട്രിക്കുള്ള നൊബേൽ പുരസ്കാരം നേടിയത്-

  • - മൗഗി ബാവേണ്ടി,ലൂയിസ് ബ്രസ്, അലക്‌സി എകിമോവ്

    • ക്വണ്ടം ഡോട്ട് സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്കാരം
    • തീരെ വലിപ്പം കുറഞ്ഞ സെമി കണ്ടക്ടർ ക്രിസ്റ്റലുകൾ ആണ് ക്വണ്ടം ഡോട്ട്
    • ഇലക്ട്രോണിക്ക് ഉപകരണങ്ങളിലും ശസ്ത്രക്രിയ ഉപകരണങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു

Related Questions:

2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?
2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:
2022-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധർക്ക് അവരുടെ ഏത് ഗവേഷണത്തിന് ലഭിച്ചു ?
Name the person who received Dan David prize given by Tel Aviv University.
മേരി ക്യൂറി, പിയറി ക്യൂറി ദമ്പതിമാരുടെ പുത്രിയായ ഐറിൻ ജൂലിയറ്റ് ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?